India
5,789 articles
BREAKING NEWS
ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന തമിഴ്നാട് മന്ത്രി ഡി. ശരത്കുമാറിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ; മന്ത്രി ലഹരി വസ്തു ഉപയോഗിക്കുന്നത് വ്യക്തമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
BREAKING NEWS
കേതനെ സിയ ഇഷ്ടപ്പെടാതിരിക്കാൻ കാരണം വിഗ്? സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി- പോലീസ്!! തന്റെ അറിവിൽ മകനെ നിർബന്ധിച്ച് ലോഹഗഡിലെ ട്രക്കിങ്ങിനായി കൊണ്ടുപോയത് സിയ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ട് കേതന്റെ പിതാവ്
BREAKING NEWS
പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം
BREAKING NEWS
അംഗൻവാടിയുടെ പുറത്ത് പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ കാലുകൊണ്ട് ചവിട്ടി താഴെയിട്ട് ജീവനക്കാരി, പടിയിൽ നിന്ന് മറിഞ്ഞ് നിലത്തുവീണ് അലറിക്കരയുന്ന കുഞ്ഞിനെ നേരെയിരുത്തി മറ്റൊരു സ്ത്രീ- ദൃശ്യങ്ങൾ പുറത്ത്, കേസെടുത്ത് പോലീസ്
BREAKING NEWS
മകളുടെ സുരക്ഷിതത്വത്തിനായി അവൾ പോലും അറിയാതെ 37 വർഷം പുരുഷനായി ജീവിച്ച അമ്മ!! ഒരു ട്രക്ക് ഡ്രൈവർ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതിൽ ഭയന്ന് എടുത്ത തീരുമാനം; നാട്ടുകാരുടെ ‘അണ്ണാച്ചി’