India
5,428 articles
BREAKING NEWS
ഭാര്യയോട് കടുത്ത വിദ്വേഷം, യാത്ര പോകാനെന്ന വ്യാജേന വിജനമായ സ്ഥലത്തെത്തിച്ചു, പിന്നീട് മനുഷ്യക്കടത്ത് സംഘത്തിന് വിറ്റ് ഭര്‍ത്താവ്, ലേലം ചെയ്തത് 50,000 രൂപയ്ക്ക്, തടങ്കലില്‍ പാര്‍പ്പിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
BREAKING NEWS
ടി.വി.കെ കേരളത്തിൽ വന്നാൽ എന്താണ് പ്രശ്നം? വരുന്നുണ്ടെങ്കിൽ വരട്ടെ; ഭരണാധികാരിയെന്ന നിലയിൽ വിജയ് പ്രവർത്തിച്ചു തുടങ്ങും മുമ്പ് വിമർശിക്കുന്നത് ശരിയല്ല; അദ്ദേഹം പ്രവർത്തിക്കട്ടെ, തെളിയിക്കട്ടെ‘- സുരേഷ് ഗോപി
BREAKING NEWS
തിളങ്ങുന്ന ഷേർവാണി അണിഞ്ഞ്, തലപ്പാവുംവച്ച്, മധുരപലഹാരങ്ങൾ നിറഞ്ഞ സ്റ്റീൽ ഡബ്ബകളുമേന്തി വധു വരുന്നതും കാത്ത് 42 മണവാളന്മാർ വിവാഹ വേദിയിൽ!! സമൂഹ വിവാഹത്തിന്റെ പേരിൽ വൻ തട്ടിപ്പ്, സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്ത പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് വരന്മാരിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷത്തിലധികം രൂപ
BREAKING NEWS
ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നറിഞ്ഞതോടെ പ്രണയബന്ധം ഉപേക്ഷിച്ചു, പിന്നാലെ വധഭീഷണി, യുവതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് യുവാവ്, ബൈക്കും ഗൃഹോപകരണങ്ങളും കത്തിനശിച്ചു
BREAKING NEWS
അനന്തരവനുമായുള്ള അവിഹിത ബന്ധത്തിന് തടസമായി, ഭര്‍ത്താവിനെ മണിക്കൂറുകളോളം ഷോക്കടിപ്പിച്ച് തളര്‍ത്തി, വിഷം കുടിപ്പിച്ച് കോണിപ്പടിയില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊന്ന് ഭാര്യയും കാമുകനും, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം