India
5,416 articles
BREAKING NEWS
കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ
BREAKING NEWS
‘ഞാൻ ഒരു സ്ത്രീയാണ്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം’… സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനും, ഒരുങ്ങി നടക്കാനുമുള്ള ആഗ്രഹത്തെ അമ്മ എതിർത്തു, പകരം കൗൺസലിങ്ങിന് വിധേയനാകാൻ ഉപദേശിച്ചു, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 17കാരൻ കസ്റ്റഡിയിൽ
BREAKING NEWS
ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടു; ഭാര്യയും കാമുകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ; പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
BREAKING NEWS
ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം
BREAKING NEWS
ചൈന അതിർത്തിയോട് ചേർന്ന് ഇന്ത്യയുടെ തന്ത്രപ്രധാന നീക്കം; കിഴക്കൻ ലഡാക്കിൽ 150 കിലോമീറ്റർ പുതിയ റോഡ്, ദൗലത് ബേഗ് ഓൾഡിക്ക് ബദൽ പാത; വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്ന് റിപ്പോർട്ട്