India
5,416 articles
BREAKING NEWS
ആന്ധ്രപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് ഗുരുതര പരുക്ക്, പലരുടേയും നില ഗുരുതരം സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു
BREAKING NEWS
‘സൂട്ട്കേസ് ഭാമ’ എന്നാണ് ഇപ്പോള്‍ അവരുടെ വിളിപ്പേര്, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്, ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’, ടിവികെ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് എം കെ സ്റ്റാലിന്‍, പിന്നാലെ വിവാദം
BREAKING NEWS
ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!
BREAKING NEWS
പാക്കിസ്ഥാന്റെ ‘നാടകം‘ പൊളിച്ച് കൈയ്യിൽ കൊടുത്തു; ഇന്ത്യ വധിച്ച ഹാഷിം മൂസ ജീവനോടെയെന്ന് അവകാശപ്പെട്ട് പാക് സൈന്യത്തിന്റെ വാർത്താസമ്മേളനം! അവതരിപ്പിച്ചത് അപരനെന്ന് തെളിവുകൾ നിരത്തി പ്രതിരോധ നിരീക്ഷകർ, ആൾമാറാട്ട വാദത്തിൽ ആകെ നാണംകെട്ടു
BREAKING NEWS
സത്യം പറയുക, സമാധാനപരമായി പോരാടുക എന്നതാണ് ബാപ്പു നമ്മെ പഠിപ്പിച്ചത്, ഈ സർക്കാരിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും അതുതന്നെ, ലാത്തിക്ക് ഒരുപക്ഷെ ആൾക്കൂട്ടത്തെ തടയാനാകും, ചോദ്യത്തെ തടയാനാകില്ല- കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി