BREAKING NEWS ‘ചുറ്റും പുരുഷന്മാരാണ്, പേടിയാകുന്നു’; ട്രെയിനിൽനിന്ന് കാണാതായ 20കാരിയുടെ അവസാന മെസേജ്; ദിവസങ്ങൾക്കു ശേഷം മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത; ഊർജിത അന്വേഷണം October 9, 2026
BREAKING NEWS ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന October 9, 2026
BREAKING NEWS ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന തമിഴ്നാട് മന്ത്രി ഡി. ശരത്കുമാറിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ; മന്ത്രി ലഹരി വസ്തു ഉപയോഗിക്കുന്നത് വ്യക്തമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി June 26, 2026
BREAKING NEWS കേതനെ സിയ ഇഷ്ടപ്പെടാതിരിക്കാൻ കാരണം വിഗ്? സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി- പോലീസ്!! തന്റെ അറിവിൽ മകനെ നിർബന്ധിച്ച് ലോഹഗഡിലെ ട്രക്കിങ്ങിനായി കൊണ്ടുപോയത് സിയ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ട് കേതന്റെ പിതാവ് June 26, 2026
BREAKING NEWS പണം ചോദിച്ചിട്ട് കൊടുത്തില്ല, ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് മക്കൾ, കുടുംബവുമായി അകന്നു കഴിയുന്ന പിതാവിനെ ആക്രമിച്ചത് രണ്ട് ആൺമക്കളും മകളും ചേർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം June 26, 2026
BREAKING NEWS അംഗൻവാടിയുടെ പുറത്ത് പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ കാലുകൊണ്ട് ചവിട്ടി താഴെയിട്ട് ജീവനക്കാരി, പടിയിൽ നിന്ന് മറിഞ്ഞ് നിലത്തുവീണ് അലറിക്കരയുന്ന കുഞ്ഞിനെ നേരെയിരുത്തി മറ്റൊരു സ്ത്രീ- ദൃശ്യങ്ങൾ പുറത്ത്, കേസെടുത്ത് പോലീസ് June 26, 2026
BREAKING NEWS മകളുടെ സുരക്ഷിതത്വത്തിനായി അവൾ പോലും അറിയാതെ 37 വർഷം പുരുഷനായി ജീവിച്ച അമ്മ!! ഒരു ട്രക്ക് ഡ്രൈവർ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതിൽ ഭയന്ന് എടുത്ത തീരുമാനം; നാട്ടുകാരുടെ ‘അണ്ണാച്ചി’ June 26, 2026