BREAKING NEWS “ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video October 7, 2026
BREAKING NEWS നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്, ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി October 7, 2026
BREAKING NEWS വീട്ടിൽ കഞ്ചാവുകച്ചവടം നടത്തിയാൽ പോലീസിനു ഒറ്റുമെന്ന് മുത്തശ്ശി, പിന്നാലെ പുറത്തേക്കിറങ്ങിയ 55 കാരിയെ പിന്നിൽ നിന്ന് തള്ളിയിട്ട ശേഷം കല്ലിന് തലയ്ക്കടിച്ച് കൊന്നു, ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ചു, വെടിവെച്ച് വീഴ്ത്തി പിടികൂടി July 2, 2026
BREAKING NEWS ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യന്ത്രസഹായത്തോടെ, മരണസംഖ്യ ഉയർന്നേക്കും July 2, 2026
BREAKING NEWS ഇറാൻ തിരക്കിലാണ്; പ്രിയ നേതാവിന് ചരിത്രം കണ്ട ഏറ്റവും വലിയ യാത്രയപ്പ് നൽകാനുള്ള തയ്യാറെടുപ്പ്; പങ്കെടുക്കുക 2 കോടിൽപ്പരം ആളുകൾ; ഇന്ത്യയ്ക്കും വിളിയെത്തി; സംസ്കാരം ജൂലൈ 9ന് July 2, 2026
BREAKING NEWS പോലീസുകാരെ നോക്കുകുത്തികളാക്കി മഹുവ മൊയ്ത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം, പ്രവർത്തകർ എറിഞ്ഞ മുട്ട ചെന്നു പതിച്ചത് എംപിയുടെ ദേഹത്ത്!! നാല് മണിക്കൂർ പാർട്ടി ഓഫീസിൽ കുടുങ്ങി- ദൃശ്യങ്ങൾ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എംപി July 2, 2026
BREAKING NEWS ഉറങ്ങാൻ കിടന്ന ഭർത്താവിന്റെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തി, പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചതായി ബന്ധുക്കളേയും നാട്ടുകാരെയും അറിയിച്ചു, കള്ളി വെളിച്ചത്തായത് സംസ്കാര ഒരുക്കത്തിനിടെ കഴുത്തിലെ മുറിവ് സഹോദരൻ കണ്ടതോടെ, അധ്യാപിക അറസ്റ്റിൽ July 2, 2026