BREAKING NEWS യുവതിയുമായി പ്രണയത്തിൽ, ഇടയ്ക്ക് വച്ച് ബന്ധം അവസാനിപ്പിച്ചു, കാമുകി സംസാരിക്കാതിരുന്നതിൽ പക തീർത്തത് പിതാവിനോട്; യുവതിയുടെ പിതാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി, കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ October 4, 2026
BREAKING NEWS യുവതിയെ നഗ്നയാക്കി ക്രൂരമായി മർദിച്ചു, വനിതാ ജീവനക്കാർ തറയിലിട്ടു ചവിട്ടി, ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സ്വകാര്യ ബാർ മാനേജരും മൂന്ന് വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ October 4, 2026
BREAKING NEWS ജയ് ശ്രീറാം വിളികളോടെ കത്തോലിക്ക സ്കൂള്‍ അടിച്ചു തകര്‍ത്ത് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍, അതിക്രമം വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കെ, അതിക്രമത്തിന് പിന്നില്‍ മുന്‍ ജീവനക്കാരന്റെ മതപരിവര്‍ത്തന ആരോപണം July 17, 2026
BREAKING NEWS വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസ കാലാവധി നാല് വർഷമാക്കി ട്രംപ് ഭരണകൂടം; ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികളുടെ ദീർഘകാല അക്കാദമിക്, ഗവേഷണ പരിപാടികൾ അവതാളത്തിലാകുമോയെന്ന് ആശങ്ക July 17, 2026
BREAKING NEWS ക്ലാസ് മുറിയിൽ നിന്ന് 500 രൂപ മോഷണം പോയി, സീനിയർ വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധന, അധ്യാപികയ്ക്ക് സസ്പെൻഷൻ, പരിശോധിച്ചത് അധ്യാപിക നേരിട്ടല്ല, മറ്റു വിദ്യാർഥികളെക്കൊണ്ട്… July 17, 2026
BREAKING NEWS ‘ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം’; അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ പരസ്യ വധഭീഷണിയുമായി രംഗത്ത്; ‘ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ; മൂന്ന് തവണ വിവാഹം കഴിച്ചു, മൂന്നും ഹിന്ദു സ്ത്രീകൾ’ July 16, 2026
BREAKING NEWS കുട്ടി ഇറങ്ങുന്നതിനു മുൻപ് സ്കൂൾ ബസ് മുന്നോട്ടെടുത്തു, കുഞ്ഞ് നേരെ വീണത് ടയറിന് അടിയിലേക്ക്, ബസ് ദേഹത്തുകൂടി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അപകടം നടന്നയുടൻ ഡ്രൈവർ ഇറങ്ങിയോടി, നാട്ടുകാർ സ്കൂൾ കെട്ടിടം തല്ലിത്തകർത്തു July 16, 2026