India
5,414 articles
BREAKING NEWS
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബംഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടിത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം
BREAKING NEWS
രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ
BREAKING NEWS
‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്
BREAKING NEWS
മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി
BREAKING NEWS
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്