BREAKING NEWS കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു October 3, 2026
BREAKING NEWS ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക് October 3, 2026
BREAKING NEWS നൈസായി പണി കൊടുത്തത് ആർക്ക്? കേരളത്തിലെയടക്കം എംപിമാരെ വിളിച്ചുവരുത്തിയത് ഖാർഗെയുടെ പിറന്നാൾ വിരുന്നിനായി… പോലീസ് പ്രതീക്ഷിച്ചത് വിരുന്നും തട്ടി നേതാക്കൾ വന്നവഴി സ്ഥലം വിടുമെന്ന്!! നടന്നത് ഒരു സൂചനവരെ നൽകാത്ത അപ്രതീക്ഷിത നീക്കം… July 22, 2026
BREAKING NEWS ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരക്കാരോടൊപ്പമുണ്ട്, രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധിക്കുന്നു, സിജെപി സമരക്കാര്‍ക്ക് പിന്തുണയുമായി പിണറായി വിജയന് July 22, 2026
BREAKING NEWS ‘എന്റെ മക്കളെ അയാൾ വിഷം കൊടുത്ത് കൊന്നത്, ഉറങ്ങുമ്പോൾ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ട്, സ്വകാരഭാഗത്ത് നീറ്റലുണ്ടെന്ന് കുട്ടി പറഞ്ഞു, പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ മുറിവും നീരും കണ്ടു!! പ്രതികരിച്ചപ്പോൾ മാനസിക രോഗിയാക്കി ചിത്രീകരിച്ചു, പോലീസ് കൃത്യമായ നടപടിയെടുത്തിരുന്നെങ്കിൽ തന്റെ കുഞ്ഞുങ്ങൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു’- അറസ്റ്റിലായ നാടക നടനെതിരെ മരുമകൾ July 22, 2026
BREAKING NEWS രാഹുൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത് ഒറ്റക്കാലിൽ ചെരുപ്പുമായി… ‘മോദീജി നിങ്ങളുടെ സർക്കാർ ചെയ്ത കാര്യങ്ങൾക്ക് വിദ്യാർത്ഥികളോട് മാപ്പ് പറയണം, വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി വേണം, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം’- രാഹുൽ ഗാന്ധി July 22, 2026
BREAKING NEWS ‘രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകം; പ്രതിപക്ഷ നേതാവെന്ന ഭരണഘടനാപരമായ പദവിക്ക് ഒട്ടും യോജിച്ചതല്ലാത്ത പ്രവർത്തനങ്ങൾ‘- ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ July 22, 2026