India
5,773 articles
BREAKING NEWS
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പിന്നീട് ഹോട്ടലിലെത്തിച്ച് നഗ്ന ചിത്രം പകര്‍ത്തി, ഭീഷണിപ്പെടുത്തി നെഞ്ചില്‍ ബ്ലേഡ് കൊണ്ട് പേരെഴുതിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു, പരാതിയുമായി കുടുംബം
BREAKING NEWS
30 ലക്ഷം രൂപയും സ്‌കോർപിയോ കാറും ആവശ്യപ്പെട്ട് നിരന്തര പീഡനം, കൊല്ലുമെന്ന് ഭീഷണിയും, അമ്മയെ വിളിച്ച് കരയുന്നതിനിടെ ഫോണ്‍ കോള്‍ കട്ടായി, പിന്നാലെ നവവധു ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍, ഭര്‍ത്താവിനെതിരെ കുടുംബം
BREAKING NEWS
നായയുണ്ട്, ലിഫ്റ്റിൽ കയറാൻ പറ്റില്ല!! ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപികയെ ലിഫ്റ്റിൽ സമ്മതിക്കാതെ യുവതി, തർക്കം ചെന്നുനിന്നത് പൊരിഞ്ഞ അടിയിൽ, ഇരുവരേയും രണ്ടു വഴിക്കാക്കിയത് സുരക്ഷാ ജീവനക്കാരൻ- അധ്യാപികയുടെ കരണത്ത് തല്ലിയതായി പരാതി
BREAKING NEWS
ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ആരും കാണാതെ എടുത്തുകൊണ്ടുപോയി, പിന്നാലെ ക്രൂര പീഡനം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, സംഭവത്തിന് ദൃക്‌സാക്ഷിയായത് അനിയത്തി
BREAKING NEWS
സ്പോര്‍ട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നു, വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് അസഭ്യവര്‍ഷം, സൈഡ് ചോദിച്ചതിനു പിന്നാലെ കാറുകൊണ്ടിടിച്ച് വീഴ്ത്തി, നിര്‍ത്താതെ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം