BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS “ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് ഉത്തരവാദികൾ? കുറ്റവാളികൾ ആരാണെന്ന് നമുക്ക് കൃത്യമായി അറിയണം, അത് എന്നെ ഉടനെ അറിയിക്കണം’… പഹൽഗാം ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തി അജിത് ഡോവൽ August 15, 2026
LATEST UPDATES രാഹുൽ ഗാന്ധിയും പ്രതിപക്ഷവും: മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് പങ്ക്? ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ് പ്രതിപക്ഷത്തിന്റെ വളർച്ചയോ? August 15, 2026
BREAKING NEWS ‘അത്, സോണിയാജി വന്ദേമാരതം മുഴുവനും പാടരുതെന്ന് പറഞ്ഞ് തടഞ്ഞതല്ല, ഖാർഗേ കുറെ നേരമായിട്ട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു, അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് ഇരിക്കാൻ ഒരു കസേര ചോദിച്ചതാണ്‘- വിവാദങ്ങളോട് പ്രതികരിച്ച് ജയറാം രമേശ് August 15, 2026
BREAKING NEWS സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്ക്വയറായി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര August 15, 2026
BREAKING NEWS ‘പോകൂ, എന്നെ വെറുതെ വിടൂ’, ജോഗിങിനിടെ ഒരാൾ സൈക്കിളിൽ പിന്തുടർന്നു, ആളൊഴിഞ്ഞ സ്ഥലത്ത് ട്രാപ്പ് ചെയ്തു; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് വിദേശ യുവതി, ‘വല്ലാത്ത ഭയം തോന്നുന്നു, ഞാൻ ഇവിടെ നിന്ന് മടങ്ങിയേക്കാം’ August 15, 2026