BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”; യാത്രയ്ക്കിടെ പുലർച്ചെ മൂന്നരയ്ക്ക് വഴിതെറ്റിയ മമ്മൂട്ടിയെ 10 കിലോമീറ്ററോളം ബൈക്കുമെടുത്ത് കൂടെചെന്ന് ശരിയായ റോഡ് കാണിച്ചു കൊടുത്ത് തമിഴ് നാട്ടുകാരൻ പാണ്ഡ്യൻ August 16, 2026
BREAKING NEWS ‘അതങ്ങനെയാ, ഖാർഗെയും സോണിയാ ഗാന്ധിയുമൊക്കെ തടഞ്ഞിട്ടൊന്നും കാര്യമില്ല; പുതിയ നിയമം വന്നല്ലോ? ദേശീയ ഗീതത്തെ അവഹേളിച്ചാലുണ്ടാകുന്ന ശിക്ഷപേടിച്ചാണ് പാടി കൊണ്ടിരുന്നവർ നിർത്താൻ കൂട്ടാക്കാതിരുന്നത്‘- ബിജെപി നേതാവ് അമിത് മാളവ്യ August 16, 2026
BREAKING NEWS അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ പിടിക്കാൻ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ August 17, 2026
BREAKING NEWS ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സംഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ August 16, 2026
BREAKING NEWS നടുറോഡിൽ വച്ച് കാമുകനും കാമുകിയുടെ ആൺ സുഹൃത്തും തമ്മിൽ തർക്കം, കാറിൽ കയറി പോകുന്നതു കണ്ട് വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഓടുന്ന വാഹനത്തിൽ ചാടിക്കയറി യുവാവ്, ബാലൻസ് കിട്ടാതെ നിലത്തുവീണ് കാമുകനു ദാരുണാന്ത്യം, മരണം കാറിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി August 16, 2026