MEDIA
4,184 articles
BREAKING NEWS
ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 500 എയർഹോണുകൾ, റോഡ് റോളർ കിട്ടിയില്ല, ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി എംവിഡി, എല്ലാം ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം
BREAKING NEWS
ഒരു മാറ്റം കാണുന്നുണ്ടോ? ‘സാഗരകന്യക’ ശില്പത്തിന്റെ സ്തനങ്ങളിൽ ഒന്ന് മായ്ച്ച് കളഞ്ഞ് പരസ്യം, തന്റെ സൃഷ്ടിക്ക് നേർക്കുള്ള കടുത്ത അവഹേളനമാണിതെന്ന് കാനായി കുഞ്ഞിരാമൻ, പരസ്യം ഉടൻ നീക്കം ചെയ്യാൻ ആവശ്യം
BREAKING NEWS
സംഘപരിവാർ നാട് ഭരിക്കാൻ തുടങ്ങിയാൽ സമൂഹം ഛിന്നഭിന്നമാകും, പിന്നീട് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ആരാധനാലയങ്ങളിൽ പോകാനോ സാധിക്കില്ല, അടുക്കളയിലെ ഭക്ഷണവും വസ്ത്രവും നോക്കിയാണ് അവരുടെ ആക്രമണം, മതേതരത്വം തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്ന് പിണറായി വിജയൻ
BREAKING NEWS
ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് കൊടുത്താല്‍ പാൽ ശരശറേന്ന് ഒഴുകും, ദിവസവും 12 ലിറ്റർ പാൽ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പശുവിനെ അമ്പത്താറായിരം രൂപയ്ക്ക് വിറ്റു, ആഞ്ഞുപിടിച്ചിട്ടും കിട്ടിയത് ആറ് ലിറ്റർ മാത്രം, വിശ്വാസവഞ്ചനയ്ക്ക് ലഭിച്ചത് 82000 രൂപ പിഴ
BREAKING NEWS
“ആൾരൂപങ്ങൾ” സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി