MEDIA
4,531 articles
BREAKING NEWS
കാര്‍ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ കിണറ്റിലേക്ക് മറിഞ്ഞു, ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ ആറു പേരും കുട്ടികള്‍
BREAKING NEWS
അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി
BREAKING NEWS
യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍
BREAKING NEWS
“കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും
BREAKING NEWS
“ഇന്ത്യൻ സുഹൃത്തുക്കള്‍” സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടാന്‍ ഒന്നുമില്ല, ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കും, ഇന്ത്യക്ക് വാക്ക് നല്‍കി ഇറാന്‍