MEDIA
4,531 articles
BREAKING NEWS
സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്, കെ എം ഷാജി ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ എവിടെപ്പോയി? യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദസേവ ചെയ്യുകയാണെന്ന് വി ശിവന്‍കുട്ടി
BREAKING NEWS
“ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോല്‍”, ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ പാർട്ടി മെമ്പർഷിപ്പിലേക്കല്ല, വിസ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിച്ച് കെ ടി ജലീല്‍
BREAKING NEWS
ഓണ്‍ലൈന്‍ പാഴ്സലിനൊപ്പം കഞ്ചാവ് മിഠായികളും!!! ഡെലിവറി സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 300ഗ്രാം കഞ്ചാവ്, അഡ്രസ് വ്യാജം
BREAKING NEWS
കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ പണമില്ല, ലക്ഷങ്ങള്‍ വിലവരുന്ന ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍, രണ്ട് പേര്‍ പിടിയില്‍
BREAKING NEWS
വേദനയുണ്ടെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല, ഓടി നടക്കാതിരിക്കാന്‍ ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചു, പനി കൂടി കുഴഞ്ഞുവീണിട്ടും മരുന്ന് നല്‍കിയില്ല, നാല് മാസത്തോളം ഒന്നരവയസുകാരന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍, എല്ലാം സമ്മതിച്ച് അമ്മയും രണ്ടാനച്ഛനും