MEDIA
4,216 articles
BREAKING NEWS
“മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി”, എന്നാലും തള്ളിന് ഒരു കുറവുമില്ല, ഭരണം എന്താണെന്ന് കാണിച്ചതുകൊണ്ടാണ് പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നത്, വകതിരിവില്ലാത്ത സമരങ്ങളുമായി നാട് നശിപ്പിക്കാനാണത്രേ ഇനി അടുത്ത പ്ലാൻ, പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജി...
BREAKING NEWS
ഞാൻ രാഷ്ട്രീയത്തിൽ പോലുമില്ലാത്ത ഒരാളാണ്, പിന്നെന്തിനാണ് എനിക്ക് വിജയ്യോട് അസൂയ? ഞങ്ങൾ തമ്മിൽ ഒരു മത്സരത്തിന്റെയും ആവശ്യമില്ല, താൻ അത്ര വിലകുറഞ്ഞ ചിന്താഗതിയുള്ള ആളല്ലെന്ന് രജനീകാന്ത്
BREAKING NEWS
“വിഷം ചീറ്റുന്ന പ്രസ്താവനകളുമായി വരുന്നത് അംഗീകരിക്കാനാകില്ല”. തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ ആക്രമിക്കുന്നക് മത സ്പര്ദ്ധ വളര്ത്താന്, വെള്ളാപ്പളളി നടേശന്റെ ഉദ്ദേശം നല്ലതല്ല, കേരളം അവർക്ക് പറ്റുന്ന നാടല്ല- കെ സി വേണുഗോപാല്
BREAKING NEWS
രമേശ് ചെന്നിത്തല ബിജെപിയില് എത്തില്ലെന്ന് എങ്ങനെ ഉറപ്പിക്കും?? കോണ്ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള് ഉടന് പാര്ട്ടിവിടും, ലീഗിന്റെ അജണ്ടയാണ് മുഖ്യമന്ത്രി തചെരഞ്ഞെടുപ്പില് നടപ്പിലായത് – ബി ബി ഗോപകുമാര്.
BREAKING NEWS
61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള് 80 കഴിഞ്ഞ പിണറായി പ്രതിപക്ഷ നേതാവായി വേണ്ട, എം.വി ഗോവിന്ദൻ സ്ഥാനം ഒഴിയണം, ഭരണവിരുദ്ധ തരംഗമല്ല, കേരളം മുഴുവന് പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗം, സിപിഎമ്മിൽ രൂക്ഷ വിമർശനം