BREAKING NEWS കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും October 6, 2026
BREAKING NEWS ‘എന്തിനാണ് സഖാവ് ബ്രിട്ടാസ് ഇങ്ങനെ എല്ലായിടത്തും കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കി ഇളിഭ്യനാവുന്നത്! അന്ന് രാജ്യസഭക്കകത്ത് വച്ച് കേട്ടതൊന്നും പോരേ?’, പരിഹാസവുമായി വി ടി ബല്‍റാം October 6, 2026
BREAKING NEWS ഹ്രസ്വ ചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടി, പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കരസ്ഥമാക്കി, നടി വർഷിണി വെങ്കട്ട് അറസ്റ്റില്‍ September 24, 2026
BREAKING NEWS ഭക്ഷണത്തിന് രുചിയില്ലെന്ന് പരാതി പറഞ്ഞു, യുവാക്കളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് നടത്തിപ്പുകാരന്, ഇരുമ്പുവടികൊണ്ട് ക്രൂരമായി പരിക്കേല്‍പ്പിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ് September 24, 2026
BREAKING NEWS പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്, ചെയ്ത തെറ്റുകൾ തുടരാനല്ല തിരുത്താനാണ് ജനം യുഡിഎഫിനെ തിരഞ്ഞെടുത്തത്, അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും, നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ എന്നു ചിന്തിക്കണം- സി ആർ മഹേഷ് എംഎൽഎ September 24, 2026
BREAKING NEWS ആഹാ, എന്താ സന്തോഷം, 100 മീറ്റർ ഓട്ടത്തിന് ഒന്നാം സമ്മാനം അടിച്ച് നിൽക്കുവല്ലേ… മദ്യക്കടത്തിന് പോലീസിൻ്റെ പിടിയിലായ പ്രതികളുടെ ഫോട്ടോ വൈറൽ!! ‘ഫോട്ടോയെടുത്ത ക്യാമറാമാൻ കല്യാണ ഫോട്ടോഗ്രാഫറാണെന്ന് തോന്നുന്നു- കമെന്റ്!! ചിരിച്ചുകൊണ്ട് നിൽക്കാൻ ആവശ്യപ്പെട്ടതായി പോലീസ് September 23, 2026
BREAKING NEWS മലപ്പുറത്ത് മന്ത്രിമാർ ഇല്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് പോയത്?? പുണ്യം ലഭിക്കാനല്ല ആരും സൗജന്യമായി വിമാനം നൽകുന്നത്, ജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് അറിയാൻ നാല് വർഷം വേണ്ടിവരും- വി മുരളീധരന് September 23, 2026