MEDIA
4,206 articles
BREAKING NEWS
എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായി, എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും സ്വഭാവമാണ് തോല്വിയുടെ പ്രധാന കാരണം, സ്വാധീന മേഖലയിൽ പോലും തിരിച്ചടി, സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയില് വിമര്ശനം
BREAKING NEWS
സ്വത്വരാഷ്ട്രീയം എന്ന് നാഴികക്ക് നാല്പ്പത്വട്ടം തോരാതെ പ്രസംഗിക്കുന്നവർ ഭരണ സ്ഥാനത്ത് കുത്തിനിറച്ചത് വരേണ്യരെ, ഇടതുപക്ഷം അണിയുന്നത് കപടവേഷം, പുരോഗമന സഖാക്കന്മാരുടെ വാട്സ്ആപ് സന്ദേശം ഇതിന്റെ തെളിവാണ്, ഇവര്ക്ക് പാർശ്വവൽക്കൃതരോട് അയിത്തമാണ്, വിമര്ശനവുമായി ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാർ
LATEST UPDATES
ആര്യ നായകനായെത്തുന്ന ‘അനന്തൻ കാട് എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജൂൺ 25 ന് തിയേറ്ററുകളിൽ പ്രമുഖ രാഷ്ട്രീയ നേതാവ് കെ.കെ മേനോനായി വിജയരാഘവൻ!
BREAKING NEWS
“എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല… ഒരു സഹോദരനായിരുന്നു”, യുഡിഎഫ് പ്രസ്ഥാനത്തോട് എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു, ഒരു മനുഷ്യസ്നേഹിയെ കാണാനായി, മുഖ്യമന്ത്രിയെ പുകഴ്ത്തി സജ്ന
BREAKING NEWS
“എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില് ദോഷം സംഭവിച്ചു”, പിഎസ്സി ചോദ്യപേപ്പര് ചോര്ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.