MEDIA
4,531 articles
BREAKING NEWS
ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍, ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ്- വിജയ്
BREAKING NEWS
തന്നെ നിശ്ശബ്ദയാക്കാനോ ടിഎംസിയെ തകര്‍ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ കൊല്ലേണ്ടി വരും, നിങ്ങൾ ആരെയാണ് ആക്രമിക്കാതിരുന്നിട്ടുള്ളത്? എന്റെ സഹപ്രവര്‍ത്തകരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളും കെട്ടി നടത്തുകയാണ്, ബിജെപിക്കെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി
BREAKING NEWS
നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. ആ വേദന നിങ്ങൾക്ക് മനസ്സിലാകില്ല, സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നത്?? സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അന്‍സിബ
BREAKING NEWS
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിക്ക് തീപിടിച്ചു, തീ ഉയര്‍ന്നത് മുന്‍ഭാഗത്തെ ടയറില്‍ നിന്നും, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
BREAKING NEWS
കരണ്ടി ചൂടാക്കി ദേഹത്ത് വയ്ക്കും, ഇരുമ്പ് വടി കൊണ്ട് ക്രൂര മര്‍ദനം, സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചു, അധിക്ഷേപ വര്‍ഷവും, മക്കളെ ക്രൂരമായി മര്‍ദിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍