MEDIA
4,197 articles
BREAKING NEWS
“ഉത്തരേന്ത്യൻ രാഷ്ട്രീയം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ബിജെപി ശ്രമിക്കേണ്ട”, കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നത്, ശ്രീലേഖ പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ സേന ഒന്നടങ്കം ലജ്ജിച്ചുപോയി, വിമര്ശനവുമായി കെ എന് ബാലഗോപാല്
BREAKING NEWS
“മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്, തങ്ങൾ മാത്രമാണ് യഥാർത്ഥ ‘ഹിന്ദുത്വ’ പാർട്ടി എന്ന് കാണിക്കാനാണ് അവരുടെ ശ്രമം, ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ പണ്ടേ നിരോധിച്ചേനെ”, ‘ഇന്ത്യ’ സഖ്യത്തെ രാഹുല് ഗാന്ധി ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട്
BREAKING NEWS
“ബധിരയും മൂകയുമായ 13 കാരിയെ കയറുകൊണ്ട് കെട്ടിയിട്ടു”, കയ്യില് നീരുകളും പാടും, അഗതി മന്ദിരത്തിനെതിരെ കേസ്, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് ജീവനക്കാര്
BREAKING NEWS
പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ല, തങ്ങളും വോട്ട് ബാങ്കാണ്, പ്രായമായ പുരുഷന്മാർക്കും വിദ്യാർഥികൾക്കും പരിഗണന വേണം. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത് ഒഴിവാക്കണം- പുരുഷ സംഘടന
BREAKING NEWS
സ്ത്രീകളെ വഞ്ചിച്ചില്ലേ… ഭരണം കിട്ടിക്കഴിഞ്ഞ് വഞ്ചിക്കുന്ന ഇടപാട് നല്ലതല്ല, ഞങ്ങൾക്ക് കെഎസ്ആർടിസിയുടെ എല്ലാ ബസിലും സൗജന്യ യാത്ര വേണം, സമരവുമായി മഹിളാമോര്ച്ച