MEDIA
4,197 articles
BREAKING NEWS
മുസ്ലിം വിഭാഗം കൂടുതല് ഉള്ളിടത്താണ് ഈ ആരാധന കൂടുതല്, മദ്രസയിലേക്ക് 10 രൂപ തരാത്തവരാണ് ഫ്ലെക്സ് വെക്കാന് പണം ചെലവാക്കുന്നത്, യൂറോപ്പുകാര്ക്കില്ലാത്ത ഫ്ലെക്സ് ഭ്രാന്ത് നമുക്കെന്തിനാണ്, അനാവശ്യ ആരാധന കുറക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്
BREAKING NEWS
നല്ല കശുമാവിന് വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം, ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം, പോയി പണിയെടുത്തു ജീവിക്കെടാ….. കാളി വീട്ടില് ലക്ഷ്മി പ്രിയയാണ് പറയുന്നത്, ഓടെടാ, ട്രോളന്മാര്ക്കെതിരെ പരാതി നല്കി ലക്ഷ്മി പ്രിയ
BREAKING NEWS
വി ഡി സതീശന് അഹങ്കാരി, ഇനി കാല് പിടിക്കാന് ഇല്ല, പലതവണ എന്എസ്എസിന്റെ തിണ്ണ നിരങ്ങിയയാളാണ് ഈ മുഖ്യമന്ത്രി, കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില് അതൃപ്തിയുമായി സുകുമാരന് നായര്
BREAKING NEWS
താന് സംസാരിച്ചതുകൊണ്ട് മെലോണി സന്തോഷിക്കുന്നുണ്ടാകും, എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാന് അവര് യാചിച്ചു, എനിക്ക് അവരോട് പാവം തോന്നി, തള്ളുമായി ട്രംപ്, ഇത് വെറും കെട്ടുകഥ, ഞാനും ഇറ്റലിയും ആരുടെയും മുന്നില് യാചിക്കാറില്ലെന്ന് മെലോണി
BREAKING NEWS
ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല, അങ്ങനെ ചെയ്താല് അവന്റെ അഡ്രസ് കാണില്ല, വർഷങ്ങളായി അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ?? പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്, പരാതിയുണ്ടെങ്കിൽ കേസ് കൊടുക്ക്- സുകുമാരന് നായര്