MEDIA
4,531 articles
BREAKING NEWS
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ ചുറ്റിക്കറങ്ങി മൂന്നംഗ സംഘം, തടഞ്ഞുനിര്‍ത്തിയ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു, സാഹസികതമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു
BREAKING NEWS
കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത് ?? ആളുകളുടെ മുമ്പില്‍ വച്ച് കള്ളക്കടത്തുകാരനായി ചിത്രീകരിച്ചു, നഗ്‌നനായി നിര്‍ത്തി അധിക്ഷേപിച്ചു, ഒന്നും കിട്ടാതെ വന്നപ്പോള്‍ പരിഹസിച്ച് ചിരിച്ചു, കസ്റ്റംസിനെതിരെ പരാതിയുമായി യുവാവ്
BREAKING NEWS
വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കുന്നതൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല, ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും, കഠിനമായ ശിക്ഷതന്നെ നല്‍കുമെന്ന് പ്രധാനമന്ത്രി
BREAKING NEWS
വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണ്, എന്നിട്ടിപ്പോള്‍ അവഗണന, നല്‍കിയ വാക്കുകളൊന്നും പാലിച്ചില്ല, മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനവുമായി ലീഗ് നേതാക്കള്‍
BREAKING NEWS
മീന്‍ ഫ്രൈക്ക് ഉപ്പില്ല, പിന്നാലെ വാക്കേറ്റം, പിറകെ ചെന്ന് ഷെഫിന്റെ കൈ വെട്ടി ഹോട്ടലുടമ