MEDIA
4,184 articles
BREAKING NEWS
“ഏതെങ്കിലും നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലെഴുതിയാൽ മുഖ്യമന്ത്രിയും സർക്കാരും വീഴില്ല”, അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല, ചിലര് പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്, അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്യു നേതാക്കള്
BREAKING NEWS
യാത്രക്കാരിയെ കടന്നുപിടിച്ചു, ബഹളം വച്ചതോടെ ഓടി രക്ഷപ്പെടാന് ശ്രമിച്ച് കെഎസ്ആര്ടിസി ജീവനക്കാരന്, ഓടിച്ചിട്ട് പിടികൂടി ഡ്രൈവര്
BREAKING NEWS
കെഎസ്യു പ്രവർത്തകരുടെ ചോരയും നീരും വിയർപ്പുമാണ് ഈ യുഡിഎഫ് സർക്കാർ, പ്ലീഡർ നിയമനത്തിൽ വീഴ്ച ഉണ്ടായി. മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നത് താൻ പഠിച്ച രാഷ്ട്രീയം, അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല- അലോഷ്യസ് സേവ്യർ
BREAKING NEWS
എല്ലാ കാര്യങ്ങളും കെഎസ്യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോ?? സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യും, വിമർശനം വിവാദമാക്കേണ്ട കാര്യമില്ല- മന്ത്രി റോജി എം ജോൺ
BREAKING NEWS
പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി, ഒരാള് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം