Middle East Conflict
1,023 articles
BREAKING NEWS
ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ
BREAKING NEWS
യുഎസിന് അപ്രതീക്ഷിത അടി; നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു; യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്ന് വിലയിരുത്തൽ
BREAKING NEWS
‘ഞാൻ പറഞ്ഞു, അവർ അനുസരിച്ചു’; ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട എട്ട് വനിതകളുടെ വധശിക്ഷയിൽ നിന്നും ഇറാൻ പിന്തിരിഞ്ഞുവെന്ന് ട്രംപിന്റെ അവകാശവാദം; പുച്ഛിച്ചു തള്ളി ഇറാൻ ജുഡീഷ്യറി
BREAKING NEWS
അമേരിക്കയുടെ ഏറ്റവും ചെലവേറിയ നഷ്ടം ഇറാൻ യുദ്ധത്തിൽ!! 200 മുതൽ 240 മില്യൺ ഡോളർ വരെ വിലമതിക്കുന്ന MQ-4C ട്രൈറ്റൺ ഡ്രോൺ തകർന്നു, 50,000 അടി ഉയരത്തിൽ 24 മണിക്കൂറിലധികം തുടർച്ചയായി പറക്കാൻ കഴിയുന്ന, സമുദ്ര മേഖലയിലെ രഹസ്യവിവര ശേഖരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഡ്രോൺ തകർന്നത് ഹോർമുസ് കടലിടുക്കിന് സമീപം ...
BREAKING NEWS
‘ആ സന്തോഷവാർത്ത വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം’- ട്രംപ്!! അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ഇറാൻ- അമേരിക്ക രണ്ടാംഘട്ട ചർച്ചകൾ വീണ്ടും ആരംഭിക്കും?… “ട്രംപ് വീണ്ടും കള്ളം പറഞ്ഞു, വെള്ളിയാഴ്ച ചർച്ചകൾക്കായി ഇറാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ല’… നിഷേധിച്ച് ഇറാൻ