Middle East Conflict
999 articles
BREAKING NEWS
നമ്മൾ ഇതു മറികടക്കും!! മണിക്കൂറുകൾ മുൻപുവരെ തന്നോടൊപ്പം ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത വ്യക്തി പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഒമർ അബ്ദുള്ള, മരിച്ചത് ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ, അടിസ്ഥാനരഹിതമോ, സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്- മുഖ്യമന്ത്രി
BREAKING NEWS
പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ
BREAKING NEWS
മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു !!വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ… പുലർച്ചെ നാലിന് വാർത്താസമ്മേളനം നടത്തി പാക്കിസ്ഥാൻ, പാക് വ്യോമപാത പൂർണമായും അടച്ചു
BREAKING NEWS
പറന്നുയർന്നതെ ചിറകരിഞ്ഞു വീഴ്ത്തി!! അതിർത്തിയിൽ രാവും പകലുമില്ലാതെ വ്യാപക പാക് ആക്രമണം, ഡ്രോണുകളിൽ മറ്റ് ആയുധങ്ങളും, ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട് സൈന്യം
BREAKING NEWS
ഒരു സഹായി, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട!! സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് ലോക ബാങ്കും