Middle East Conflict

999 articles

LATEST UPDATES
ആ പരിപ്പ് ഇവിടെ വേവില്ല…!!! ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയും..!! പാക്കിസ്ഥാന് ചുട്ടമറുപടി നൽകി അഫ്​ഗാനിസ്ഥാൻ.., ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം… അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല
10 May 2025 1 min read
BREAKING NEWS
‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോ​ഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും
10 May 2025 1 min read
BREAKING NEWS
അത് തകർത്ത് ധൂളിയാക്കിയിട്ടുണ്ട്!! നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന- വീഡിയോ
10 May 2025 1 min read
BREAKING NEWS
പുര കത്തുന്നതിനിടെ വാഴ വെട്ടാനൊരു ശ്രമം, പക്ഷെ പാളിപ്പോയി… ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ സിനിമയ്ക്ക് പേരിട്ട് സംവിധായകൻ!! സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, രാജ്യത്തോടും സൈനികരോടും ബഹുമാനം മാത്രം… പൊങ്കായിട്ട് സോഷ്യൽമീഡിയ, ഒടുവിൽ മാപ്പ് പറഞ്ഞ് മോദിക്കൊരു നന്ദിയും പറഞ്ഞ് തടിതപ്പി
10 May 2025 1 min read
BREAKING NEWS
ആയുധങ്ങൾ മാറ്റിമാറ്റി പരീക്ഷിച്ച് പാക്കിസ്ഥാൻ, പാക് ലക്ഷ്യം ജനവാസമേഖലകളും സൈനിക വ്യോമതാവളങ്ങളും!! ആക്രമണത്തിനു യുദ്ധവിമാനങ്ങൾ, വ്യോമപാത ദുരുപയോ​ഗം ചെയ്തു, ഇന്ത്യൻ സൈനിക താവളങ്ങൾ തകർത്തെന്ന നുണപ്രചാരണം പൊളിക്കാൻ വീഡിയോകളുമായി സൈന്യം
10 May 2025 1 min read
1 2 … 187 188 189 190 191 … 199 200