BREAKING NEWS സ്വത്തുതർക്കം, ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലിട്ട് മുൻ സൈനീകനെ വെട്ടി, പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾക്കു നേരെയും ആക്രമണം, അരിവാളിന് വെട്ടിവീഴ്ത്തി, 26കാരിയുടെ മുടി മുറിച്ചെടുത്ത് കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!! കൊലയ്ക്കു ശേഷം മുങ്ങിയ ബന്ധുക്കൾക്കായി തെരച്ചിൽ September 17, 2026
BREAKING NEWS ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് September 16, 2026
BREAKING NEWS സംഘർഷം അവസാനിപ്പിക്കണം, ഇസ്രയേൽ അവർ ചെയ്ത കുറ്റകൃത്യങ്ങൾ ഏറ്റെടുക്കണം, എങ്കിൽ ഇറാൻ നയതന്ത്രം പരിഗണിക്കാൻ തയ്യാർ- വിദേശകാര്യ മന്ത്രി, ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആദ്യദിനം മുതൽ അമേരിക്ക പങ്കാളി!!, അമേരിക്കയുടെ ഇടപെടൽ പ്രശ്നത്തിലേക്ക്… June 23, 2025
BREAKING NEWS ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ ബെഹ്നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ June 23, 2025
BREAKING NEWS മിസൈലിൽ നിന്ന് രക്ഷവേണം, ഇസ്രയേലിൽ ഭൂഗർഭ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടി ജനങ്ങള്‍ June 23, 2025
BREAKING NEWS ഇസ്രയേല്‍ വിരുദ്ധ നിലപാട്, രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ തടവ്; മുഹമ്മദ് ഖലീലിനെ മോചിപ്പിക്കണമെന്ന് യുഎസ് കോടതി June 23, 2025
BREAKING NEWS കുറച്ചൊക്കെ പറ്റുമായിരിക്കും, ഇസ്രയേലിന് അതിനുള്ള കഴിവില്ലെന്ന് തുറന്ന് പറഞ്ഞ് ട്രംപ്; ‘ഞാൻ സമാധാനദൂതൻ’ June 23, 2025