BREAKING NEWS ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് September 16, 2026
BREAKING NEWS മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ September 16, 2026
LATEST UPDATES ട്രംപ് പറഞ്ഞിട്ടാണോ വെടിനിർത്തൽ..? അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്…, പ്രധാനമന്ത്രി അടിയന്തര പാർലമെൻ്റ് സമ്മേളനം വിളിക്കണെന്ന് ആവശ്യം May 11, 2025
BREAKING NEWS ഭീകരൻ സൈനിക വേഷത്തിൽ എത്തി..?, നഗ്രോട്ടയിലെ സൈനിക യൂണിറ്റിന് നേരെ ഭീകരാക്രമണമെന്ന് സൂചന…!! May 11, 2025
BREAKING NEWS വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ… ജമ്മുവിൽ വ്യാപക സ്ഫോടനം ശബ്ദമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി.., തിരിച്ചടിക്കാൻ ബിഎസ്എഫിന് പൂർണ സ്വാതന്ത്ര്യം നൽകി May 10, 2025
LATEST UPDATES ആ പരിപ്പ് ഇവിടെ വേവില്ല…!!! ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിയും..!! പാക്കിസ്ഥാന് ചുട്ടമറുപടി നൽകി അഫ്ഗാനിസ്ഥാൻ.., ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം… അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല May 10, 2025
BREAKING NEWS ‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും May 10, 2025