Middle East Conflict
999 articles
BREAKING NEWS
ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്…
BREAKING NEWS
ഇറാൻ ഭരണകൂട ക്രൂരതയിൽ പൊലിഞ്ഞത് 3,400 ജീവനുകൾ; പുറത്തുവരുന്നത് ഭീതികരമായ അടിച്ചമർത്തൽ കൃത്യങ്ങൾ; ഇതെവിടെച്ചെന്നവസാനിക്കും?
BREAKING NEWS
ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ…
BREAKING NEWS
ആദ്യം സട കുടഞ്ഞുള്ള ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ
BREAKING NEWS
രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്?