Middle East Conflict
1,023 articles
BREAKING NEWS
‘കൂടുതൽ കളിച്ചാൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയും’ ഖമനെയിയുടെ മുന്നറിയിപ്പ്!! സന്നാഹങ്ങളുമായി പടപ്പുറപ്പാടിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിൽ ചെക്കുവച്ച് ഇറാൻ!! 1980 ന് ശേഷം പശ്ചിമേഷ്യയിലെ പ്രധാന ജലപാതം അടയ്ക്കുന്നത് ഇതാദ്യം
BREAKING NEWS
അകത്ത് ആണവക്കരാർ ചർച്ച പുറത്ത് യുദ്ധത്തിനുള്ള കോപ്പുകൂട്ടൽ!! മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോഗതി- യുഎസ്
BREAKING NEWS
ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ്
BREAKING NEWS
‘ധാരണയിലായാൽ നിങ്ങൾക്കു കൊള്ളാം; മറിച്ചാണെങ്കിൽ… ‘; ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് ട്രംപ്; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് ജനീവയിൽ
BREAKING NEWS
‘മോദി വരുന്നുണ്ടേ!’; നെതന്യാഹുവിന്റെ പ്രഖ്യാപനം; ‘ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ഈ മാസം 25 ന് ഇസ്രയേലിലെത്തും’