BREAKING NEWS ‘എന്തോ പ്ലാനുണ്ട്‘; മേരിലാൻഡിലെ ഔദ്യോഗിക വിശ്രമകേന്ദ്രമായ ക്യാമ്പ് ഡേവിഡ് പൊടുന്നനെ സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യയിൽ സംഘർഷം സാധ്യത ഉയരുന്നതിനിടെയാണ് ഈ നീക്കം; ആശങ്കയോടെ ലോകം September 20, 2026
BREAKING NEWS സൗദിക്കെതിരെ ഹൂതി ആക്രമണം കനക്കുന്നു; റിയാദിലെ തന്ത്രപ്രധാന മേഖല ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ September 20, 2026
BREAKING NEWS ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാനിയൻ ഡ്രോൺ ആക്രമണം; യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെ സംഭവം March 7, 2026
BREAKING NEWS ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി March 7, 2026
BREAKING NEWS യുദ്ധം അതിരൂക്ഷം; യുഎസിന്റെ ഭീമൻ വിമാനവാഹിനിക്കപ്പൽ ജെറാൾഡ് ഫോഡ് കരിങ്കടലിൽ എത്തി; ഇറാനിൽ കുടുങ്ങിയ 9,000 ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തര നീക്കവുമായ് കേന്ദ്രസർക്കാർ March 7, 2026
BREAKING NEWS ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട് March 7, 2026
BREAKING NEWS സാങ്കേതിക തകരാർ; കൊച്ചിയിൽ നങ്കൂരമിട്ട് ഇറാനിയൻ പടക്കപ്പൽ; കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്ന് കേന്ദ്രസർക്കാർ March 7, 2026