BREAKING NEWS വീണ്ടും അമേരിക്ക തുനിഞ്ഞിറങ്ങിയാൽ ഞങ്ങൾ യുദ്ധത്തിൻറെ രീതിയങ്ങ് മാറ്റും, മാരകശേഷിയുള്ള പുതിയ ആയുധങ്ങൾ യുദ്ധക്കളത്തിലിറക്കും…ലക്ഷ്യസ്ഥാനങ്ങൾ ഇനിമുതൽ മുൻപത്തേതുപോലെ തന്നെ ആകണമെന്നില്ല- യുഎസിനു മുന്നിൽ മുന്നറിയിപ്പുമായി ഇറാൻ September 22, 2026
BREAKING NEWS ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ September 21, 2026
BREAKING NEWS എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി March 14, 2026
BREAKING NEWS എൽപിജി ടാങ്കറുകളുമായി ശിവാലിക്കും നന്ദാദേവിയും ഹോർമുസ് കടലിടുക്ക് താണ്ടി ഇക്കരെയ്ക്ക്, ഇന്ത്യൻ പതാകയുള്ള ഓയിൽ ടാങ്കറായ ജഗ് പ്രകാശ് ആഫ്രിക്കയിലേക്കും…ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടിരുന്നത് ഇന്ത്യൻ പതാകയുള്ള 28 കപ്പലുകൾ March 14, 2026
BREAKING NEWS അടുത്തത് കരയുദ്ധമോ? ഇറാൻ ലക്ഷ്യമാക്കി മൂന്ന് യുദ്ധക്കപ്പലുകൾ കൂടി…50,000 ത്തിന് ഒപ്പം 2,500 സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക!! പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം March 14, 2026
BREAKING NEWS ‘ഇറാന്റെ എണ്ണ റിഫൈനറികൾ ആക്രമിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കയുമായി ബന്ധമുള്ള ഒറ്റ എണ്ണ- എനർജി അടിസ്ഥാന സൗകര്യങ്ങളും ബാക്കിയുണ്ടാകില്ല, എല്ലാം തകർക്കും’- മുന്നറിയിപ്പ്!! ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ ആക്രമണം, മിസൈൽ പതിച്ചത് ലോകത്തിലെ ഏറ്റവും വലിയ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലൊന്നിലെ ഹെലിപാഡിൽ March 14, 2026
BREAKING NEWS ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!! ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല, ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ് March 14, 2026