LATEST UPDATES
21,384 articles
BREAKING NEWS
ജയിലിൽ നിന്നിറങ്ങിയത് അടുത്തിടെ, കാപ്പ കേസ് പ്രതിയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കം, കൊലപാതക സാധ്യത തള്ളിക്കളയാനാകില്ല- അന്വേഷണം ആരംഭിച്ച് പോലീസ്
BREAKING NEWS
‘കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരെ ഒപ്പം നിർത്തണം; മുൻപ് ഗുണ്ടകളായിരുന്നുവെന്ന പേരിൽ ആരെയും മാറ്റിനിർത്തരുത്; ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസിനെ കൊണ്ടുമാത്രമാകില്ല‘; വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ
BREAKING NEWS
‘വന്നാൽ പരിശോധിക്കാം, എം എസ് സി- അദാനി വിഴിഞ്ഞം തുറമുഖ ഓഹരി ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം!! അങ്ങനെയൊരു ഫയൽ സർക്കാരിന് മുന്നിൽ വന്നിട്ടില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്’- മുഖ്യമന്ത്രി
BREAKING NEWS
‘നമ്മളെ പറ്റിച്ചതാണ്;കടുത്ത അനാദരവ്; ആദ്യം പറഞ്ഞു ഒരൊറ്റ സൈനീകന്റെ ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന്; ഒരു വർഷത്തിനു ശേഷം വെളിപ്പെടുത്തിയിരിക്കുയാണ് ആറ് സൈനികർ വീരമൃത്യു വരിച്ചെന്ന്’; പ്രതിരോധ മന്ത്രിയ്ക്കെതിരെ നോട്ടീസ് നല്കി കെ.സി വേണുഗോപാൽ
BREAKING NEWS
ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ഡോക്ടർക്കു തോന്നിയ സംശയത്തിൽ പരുക്കേറ്റ യുവാവിനെ പരിശോധിക്കുന്നതിനിടെ കണ്ടുകിട്ടിയത് എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ, യുവാവ് അറസ്റ്റിൽ