LATEST UPDATES
21,379 articles
BREAKING NEWS
ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്; കള്ളക്കടത്തിലൂടെ എത്തിച്ച വാഹനമെന്നറിയാതെയാണ് താൻ വാങ്ങിയതെന്ന് മൊഴി; ‘ഓപ്പറേഷൻ നുംഖോറി’യുടെ ഭാഗമായി നടന്റെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു
BREAKING NEWS
‘ലക്ഷ്മി പ്രിയ, അന്‍സിബയെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയില്ലേ? അതാണ് ഏറ്റവും വലിയ തെറ്റ്; ഭ്രാന്ത് വന്നാല്‍ നമുക്ക് ചങ്ങലയ്ക്ക് ഇടാം. ചങ്ങലയ്ക്ക് ഭ്രാന്ത് വന്നാല്‍ എന്ത് ചെയ്യും? എന്തിനാണ് അദാനിയുടെ ഫണ്ട് അമ്മയ്ക്ക്? ‘- നടി ഉഷ ഹസീന
BREAKING NEWS
കോംബോ ഓഫറിൽ ഷവർമയും ഷവായും കിട്ടുന്നതായി പരസ്യം, കേട്ടവർ കേട്ടവർ ഓടിക്കൂടി, ഭക്ഷണം കഴിച്ചവർക്കെല്ലാം ഛർദ്ദിയും, വയറിളക്കവും!! 21 പേർക്ക് ഭക്ഷ്യവിഷബാധ… ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി കട പൂട്ടിച്ചു, സ്ഥാപനം പ്രവർത്തിച്ചത് മതിയായ രേഖകളില്ലാതെ- ഉദ്യോഗസ്ഥർ
BREAKING NEWS
ഇടയ്ക്കിടെ നാട്ടിലേയ്ക്ക്; മടങ്ങി വരുന്നത് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ; രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക്; ഒഡീഷയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വില്പ്പന നടത്തിയിരുന്നയാളെ പൊക്കി പോലീസ്
BREAKING NEWS
ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ആറു വയസുകാരിയുടെ കവിളിൽ കടിച്ചുപരുക്കേൽപ്പിച്ചു, യുവാവ് കസ്റ്റഡിയിൽ, പ്രതി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയെന്ന് പ്രാഥമിക കണ്ടെത്തൽ