LATEST UPDATES
22,708 articles
BREAKING NEWS
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തകരാറിലായി, മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിക്കായി കെണിവച്ചത് അറിഞ്ഞില്ല, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം, വയലിന്റെ ഉടമയ്ക്കെതിരെ കേസ്
BREAKING NEWS
“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി
BREAKING NEWS
വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി, കോടതിയിൽ ഹാജരാകാൻ നിർദേശിച്ചപ്പോൾ യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നു, ഹാജരാകാൻ ആകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ, തെളിവിനായി മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്ന ഫോട്ടോയും കോടതിക്കു മുന്നിൽ
BREAKING NEWS
അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന്
BREAKING NEWS
‘തമിഴ് തായ് വാഴ്ത്ത്’ എല്ലാ സർക്കാർ പരിപാടികളിലും ആദ്യം ആലപിക്കണം ; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്; ‘തമിഴരുടെ അഭിമാനം അടിയറവയ്ക്കില്ല’