LATEST UPDATES
22,665 articles
BREAKING NEWS
കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമയില്ലേ… അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നു!! ആശയപരമായ സംഘട്ടനം നടക്കേണ്ടത് ചെളിവാരിയെറിയലുകൾകൊണ്ടല്ല- സാദിഖലി ശിഹാബ് തങ്ങൾ
BREAKING NEWS
‘ഞങ്ങൾ മത്സ്യവും മാംസവും കഴിക്കും, ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുർഗാപൂജയിൽ മാംസാഹാരം വേണ്ടെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
BREAKING NEWS
ദുർഗാപൂജയുടെയന്ന് ഒരുതുള്ളിയടിക്കാൻ പോലും കിട്ടില്ല… അഷ്ടമിക്ക് ഡ്രൈ ഡേ, സർക്കാർ ധനസഹായം വെട്ടിക്കുറച്ചു!! മമത പിൻതുടർന്ന മാമൂലുകളും രീതികളും മാറ്റിമറിച്ച് ബിജെപി
BREAKING NEWS
ബാറിൽ മദ്യത്തിന്റെ അളവിനെച്ചൊല്ലി തർക്കം, പിന്നിലേക്ക് പിടിച്ചു തള്ളുന്നതിനിടെ തലയടച്ച് വീണയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഇളയ മകനരികെ ഭർതൃമാതാവിനെ നിർത്തി വീട്ടിലെത്തി… നഴ്സായ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ!! ജീവനൊടുക്കിയതാകാം- പ്രാഥമിക നിഗമനം