Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഞങ്ങൾ മത്സ്യവും മാംസവും കഴിക്കും, ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുർഗാപൂജയിൽ മാംസാഹാരം വേണ്ടെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ

by pathram desk 5
September 8, 2026
A A
‘ഞങ്ങൾ മത്സ്യവും മാംസവും കഴിക്കും, ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുർഗാപൂജയിൽ മാംസാഹാരം വേണ്ടെന്ന ബാഗേശ്വർ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരങ്ങൾ ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തിനെതിരെ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യ. ദുർഗാപൂജ പോലുള്ള സാംസ്കാരിക ആഘോഷത്തിനിടെ ബംഗാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ ധീരേന്ദ്ര ശാസ്ത്രിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗാളിൽ ശക്തമായ രാഷ്ട്രീയ- സാംസ്കാരിക വിവാദമാണ് ഉയർന്നിരിക്കുന്നത്.

ഞായറാഴ്ച ഹൗറയിൽ നടത്തിയ ആത്മീയ പ്രഭാഷണത്തിനിടെയാണ് ധീരേന്ദ്ര ശാസ്ത്രി ദുർഗാപൂജയുമായി ബന്ധപ്പെട്ട ഭക്ഷണരീതികളെക്കുറിച്ച് പ്രതികരിച്ചത്. ദുർഗാപ്രതിമകൾക്ക് സമീപം ഉത്സവകാലത്ത് മാംസം വിൽക്കുന്നത് ഒഴിവാക്കണമെന്നും ബംഗാളിലെ ഹിന്ദുക്കൾ നവരാത്രി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുർഗാദേവിയുടെ വിഗ്രഹം വീട്ടിലോ, സമീപ പ്രദേശത്തോ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ദേവിയെ ആരാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുർഗാപൂജ സമയത്ത് അമിഷഭക്ഷണം കഴിക്കുന്നവരെ ‘അപവിത്രർ’ എന്ന തരത്തിലായിരുന്നു ശാസ്ത്രിയുടെ പരാമർശം.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ഇതാണ് ബംഗാളിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചത്. ബംഗാളികളുടെ ദീർഘകാല ഭക്ഷണശീലങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതാണ് ശാസ്ത്രിയുടെ പ്രസ്താവനയെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്. ദുർഗാപൂജയുമായി ബന്ധപ്പെട്ട ബംഗാളി പാരമ്പര്യത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുന്ന ഭക്ഷണരീതികൾക്ക് വലിയ സ്ഥാനമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.

വിവാദത്തിനിടെ ശമിക് ഭട്ടാചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ നിലപാട് തള്ളി. ബാഗേശ്വർ ബാബ മറ്റൊരു ‘ലോകത്തിൽ’ നിന്നുള്ള ആളാണെന്നും ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

“ബംഗാളികൾ മത്സ്യവും മാംസവും കഴിക്കും. ബംഗാളികൾ എന്ത് കഴിക്കണമെന്ന് ബാഗേശ്വർ ബാബയ്ക്ക് തീരുമാനിക്കാനാവില്ല. സ്വാമി വിവേകാനന്ദൻ പോലും ബംഗാളികളുടെ മത്സ്യ-മാംസ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബാഗേശ്വർ ബാബയോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിൽ ബംഗാളികൾ ആശങ്കപ്പെടേണ്ടതില്ല,” എന്നായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.

അതേസമയം ബിജെപിക്കുള്ളിൽ നിന്നുതന്നെ ശാസ്ത്രിയുടെ നിലപാടിനോട് അകലം പാലിക്കുന്ന പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബംഗാളിന്റെ പ്രാദേശിക സംസ്കാരത്തിലും ഭക്ഷണരീതികളിലും പുറത്തുനിന്നുള്ള നിർദേശങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന നിലപാടാണ് പാർട്ടിയിലെ ചില നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ, പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി. പുറത്തുനിന്നെത്തുന്ന ഒരു മതപ്രഭാഷകന് ബംഗാളികളുടെ ജീവിതരീതിയും ഭക്ഷണശീലങ്ങളും തീരുമാനിക്കാൻ കഴിയില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചത്.

ദുർഗാപൂജാ കമ്മിറ്റികൾ അവരുടെ പ്രദേശത്തെ ജനങ്ങളുടെ ആചാരങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാണ് ആഘോഷങ്ങൾ നടത്തുകയെന്നും, പൂജാ ചട്ടങ്ങൾ പാലിക്കേണ്ടത് കമ്മിറ്റികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് സുമൻ റോയ് ചൗധരിയും ശാസ്ത്രിയുടെ നിർദേശത്തെ വിമർശിച്ചു. ദുർഗാപൂജ സമയത്ത് ബംഗാളികൾ എന്ത് കഴിക്കണമെന്ന് ഒരു ബിജെപി മതപ്രഭാഷകനും തീരുമാനിക്കില്ലെന്നും അത്തരമൊരു നിർദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ദുർഗാപൂജ പന്തലുകൾക്ക് സമീപം മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഓഗസ്റ്റ് 26ന് പുറത്തിറക്കിയ നിർദേശത്തിലും പൂജാ പന്തലുകളുടെ പരിസരത്ത് മാംസാഹാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബംഗാളിന്റെ ഭക്ഷണസംസ്കാരവും മതാചാരങ്ങളും സംബന്ധിച്ച വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.

`

Tags: bengal-bjp-chief
SendShareTweetShare

pathram desk 5

Next Post
കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമയില്ലേ… അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നു!! ആശയപരമായ സംഘട്ടനം നടക്കേണ്ടത് ചെളിവാരിയെറിയലുകൾകൊണ്ടല്ല- സാദിഖലി ശിഹാബ് തങ്ങൾ

കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമയില്ലേ... അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നു!! ആശയപരമായ സംഘട്ടനം നടക്കേണ്ടത് ചെളിവാരിയെറിയലുകൾകൊണ്ടല്ല- സാദിഖലി ശിഹാബ് തങ്ങൾ

എഫ്ബിഐ സംശയിച്ചതുപോലെ 9/11 ആക്രമണത്തിനു പിന്നിൽ ഒമർ അൽ-ബയൂമിയും അൽഖായിദ നേതാവി അൻവർ അൽ-അവ്ലാക്കിയും തന്നെയോ? ഇരുവരും തമ്മിലുള്ള ബന്ധം വിവരിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.