BREAKING NEWS വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ September 20, 2026
BREAKING NEWS മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് September 20, 2026
BREAKING NEWS ‘അങ്ങനെ പെട്ടെന്നൊന്നും തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം; തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേ? പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു പാർട്ടി സെക്രട്ടറി‘ : ടി.കെ. ഗോവിന്ദൻ September 15, 2026
BREAKING NEWS തളിപ്പറമ്പിൽ പിഴച്ചത് ഞങ്ങൾക്കല്ല, സംസ്ഥാന നേതൃത്വത്തിന്!! ഭാര്യയുടെ സ്ഥാനാർഥത്വ ഉത്തരവാദിത്വം നൈസായി തലയിലിടാൻ നോക്കിയ എംവി ഗോവിന്ദനെ തിരുത്തി ജില്ലാ നേതൃത്വം, ‘സ്ഥാനാർത്ഥിത്വത്തിലെ വിമർശനങ്ങൾ, വോട്ടർപട്ടികയിലുണ്ടായ മാറ്റം എന്നിവ കണക്കിലെടുത്ത് ശക്തമായ മത്സരം നടത്താൻ സാധിക്കുന്ന വിധത്തിൽ സ്ഥാനാർത്ഥിയെ മാറ്റിനിശ്ചയിക്കാമായിരുന്നു’- കുറിപ്പ് September 15, 2026
BREAKING NEWS ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം September 15, 2026
BREAKING NEWS 2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ September 15, 2026
BREAKING NEWS ‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി September 15, 2026