BREAKING NEWS ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി September 22, 2026
BREAKING NEWS എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു September 21, 2026
BREAKING NEWS വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ September 16, 2026
BREAKING NEWS എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി September 16, 2026
BREAKING NEWS അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചു, ഗൂഢാലോചന നടത്തി, വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് അന്യായലാഭം ഉണ്ടാക്കി-എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് September 16, 2026
BREAKING NEWS മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തു; പരാതി September 16, 2026
BREAKING NEWS കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കുളി മുടങ്ങി… 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേർ, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി, വെള്ളമെത്തിക്കുന്നത് പൊന്നും വിലയ്ക്ക് September 16, 2026