BREAKING NEWS വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ September 20, 2026
BREAKING NEWS മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് September 20, 2026
BREAKING NEWS എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും September 15, 2026
BREAKING NEWS ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതി;കോട്ടയം മെഡിക്കൽ കോളേജിനെതിരെ പൊലീസ് കേസ് September 15, 2026
BREAKING NEWS കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ ഫ്യൂസ് ഊരി അജ്ഞാതൻ!! ഊരി മാറ്റിയത് 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ച്, പ്രദേശത്ത് വൈദ്യുതി നിലച്ചത് ഏകദേശം ഒരു മണിക്കൂറോളം September 15, 2026
BREAKING NEWS വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചു; രാജസ്ഥാൻ സ്വദേശിയായ 28കാരൻ അറസ്റ്റിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം September 15, 2026
BREAKING NEWS വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക് September 15, 2026