BREAKING NEWS എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു September 21, 2026
BREAKING NEWS ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ് September 21, 2026
BREAKING NEWS സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം, യുവാവിനെ കത്രികകൊണ്ട് കുത്തി വീഴ്ത്തി, പ്രതി അറസ്റ്റില്‍ September 16, 2026
BREAKING NEWS ‘വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ!‘; വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കുകായിരുന്ന മധ്യവയസ്കനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരിക്ക്; സംഭവം താമരശ്ശേരിയിൽ September 16, 2026
BREAKING NEWS ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും… September 16, 2026
BREAKING NEWS മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ September 16, 2026
BREAKING NEWS വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ September 16, 2026