BREAKING NEWS വിജയ് ജയലളിതയെ “ആന്റി” എന്ന് വിളിച്ചിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരിക്കും?? അദ്ദേഹം കൊത്തു പൊറോട്ട പോലെ ആയേനെ, ‘നാ റെഡി ധാ’ എന്ന പാട്ടിന് പകരം ‘തൊട്ട പേട്ട റൊട്ടുമേലെ മുട്ട പൊറോട്ട’ എന്ന് പാടേണ്ടി വരുമായിരുന്നു- സത്യരാജ് April 19, 2026
BREAKING NEWS ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ April 19, 2026
BREAKING NEWS പ്രചരണം നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കണം, പടക്കം എറിഞ്ഞ് ഫ്ലാറ്റിന് തീപിടിച്ചതോടെ പ്രവര്‍ത്തകര്‍ മുങ്ങി, ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് താമസക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി January 8, 2026
BREAKING NEWS എനിക്ക് ഇതുവരെ ഒരു നായയുടേയും കടിയേറ്റിട്ടില്ല- കബിൽ സിബൽ… ‘ഭാഗ്യവാൻ’- സുപ്രിം കോടതി!! മനുഷ്യർ മൃഗങ്ങളോടൊപ്പം ചേർന്നു ജീവിക്കണം, അവരുടെ ഇടത്തേക്ക് അതിക്രമിച്ച് കയറുമ്പോഴാണ് നായകൾ കടിക്കുന്നത്… മുതിർന്ന അഭിഭാഷകൻ സുപ്രിം കോടതിയിൽ January 8, 2026
BREAKING NEWS സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിച്ചു, തെറിച്ചുവീണ യുവാവിന്റെ വലതു കൈയ്ക്ക് മുകളിൽ കൂടി ലോറി കയറിയിറങ്ങി വലത് കൈ അറ്റു!! അപകടത്തിൽപ്പെട്ടത് അടുത്തമാസം വിവാഹിതരാകാനിരുന്ന യുവാവും യുവതിയും, യുവതിക്കും ഗുരുതര പരുക്ക്, അപകടം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിനിടെ!! കടന്നുകളയാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി January 8, 2026
BREAKING NEWS പ്രണയ ബന്ധം വീട്ടില്‍ അറിഞ്ഞു, കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് സമീപം വിഷക്കുപ്പിയും, ഇരുവരും വിവാഹിതര്‍ January 8, 2026
BREAKING NEWS കാ 15000 ഇറക്കിയാനെലെന്താ അടിപൊളി റൂം റെഡിയായില്ലേ… അനാവശ്യ വിവാദം ഒഴിവാക്കാൻ കെട്ടിടം ഒഴിഞ്ഞു… വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് നാളെ മുതൽ വട്ടിയൂർക്കാവിൽ January 8, 2026
BREAKING NEWS ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും ജഡ്ജി പക്ഷപാതപരമായി പെരുമാറി, മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസിലും ജഡ്ജി സംശയ നിഴലില്‍, ഇങ്ങനെ ഒരാള്‍ വിധി പറയാന്‍ അര്‍ഹയല്ല, പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത് January 8, 2026
BREAKING NEWS പണത്തിനായി 16 കാരിയെ സെക്സ് റാക്കറ്റിന് വിറ്റു, ആറുദിവസത്തിനിടെ പീഡിപ്പിച്ചത് 10 പേര്, പിതാവും മുത്തശ്ശിയും അറസ്റ്റില്‍ January 8, 2026
BREAKING NEWS പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു!! വിട പറഞ്ഞത് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയ ദീർഘദർശി, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത വന്യജീവിസംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച വ്യക്തിത്വം January 8, 2026
BREAKING NEWS അമേരിക്കയുടെ ഈ ആക്രമണത്തിന്റെ കേന്ദ്ര കാരണം വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങൾതന്നെ!! ഓഫീസിലിരിക്കുന്ന രാജ്യ തലവന്മാർക്കുള്ള വ്യക്തിഗത ഇമ്മ്യൂണിറ്റി എന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്ത്വത്തിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തിയത് – യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ വെനിസ്വേലൻ അംബാസിഡർ January 8, 2026
BREAKING NEWS തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം, ഒന്നിച്ചിറങ്ങിയാൽ നൂറിന് 110 ഉം നേടാം!! വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മൂന്നാം തവണയും അധികാരത്തിലേറാം, – ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി January 8, 2026