LATEST UPDATES
21,450 articles
BREAKING NEWS
’എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്, സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ…, ആ കാളയെ കളയരുത്, ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം, ആവശ്യം വരും’– വി ഡി സതീശൻ
BREAKING NEWS
ട്രംപിന്റെ തള്ളുകഥകളുടെ എണ്ണം കൂടുന്നു… ‘കണക്ക് തെറ്റിയതാ, അഞ്ചല്ല ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടിട്ടുണ്ട്!! ‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് ഇന്ത്യയേയും പാക്കിസ്ഥാനേയും ഭീഷണിപ്പെടുത്തി, ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്’
BREAKING NEWS
ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല!! എനിക്ക് അതിൽ സന്തോഷമില്ല, അത് കാണാൻ താൽപര്യമില്ല… ആ പേടിസ്വപ്നം അവസാനിപ്പിക്കണം- ട്രംപ്
BREAKING NEWS
ഭർതൃ വീട്ടുകാരുടെ സ്ത്രീധന പീഡനം, ഭർത്താവും കൂട്ടുകാരനും ചേർന്ന് ശാരീരികമായി ഉപദ്രവിച്ചു, മൂന്നുവയസുകാരി മകളെ മടിയിലിരുത്തി അധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു
BREAKING NEWS
ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞാൽ 1000 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി ‘ഡെലിവറി’, എറിയാൻ പ്രത്യേക സിഗ്നലെന്ന് മൊഴി