LATEST UPDATES
22,924 articles
BREAKING NEWS
വേണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അരക്കൈ നോക്കാൻ കെ.സി തയാർ!! ഇരിക്കൂറിൽ നിന്ന് മത്സരിക്കും, എംഎൽഎ കസേര ഒഴിഞ്ഞുകൊടുക്കാനൊരുങ്ങി സജീവ് ജോസഫ്?, സ്വന്തം പിആറിനായി കോടികൾ വേണുഗോപാൽ ചെലവാക്കി- എതിരാളികൾ, വി ഡി സതീശനായും സമൂഹ മാധ്യമങ്ങളിൽ മുറവിളി
BREAKING NEWS
‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം, ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്, അല്ലാതെ സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’- ചെന്നിത്തല
BREAKING NEWS
“മിസ്റ്റർ ട്രംപ് ഹോർമുസ് കടലിടുക്കിന്റെ കാവലാൾ ആകാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? ഞങ്ങൾക്കെതിരെ തിരിഞ്ഞാൽ നിങ്ങളുടെ ഈ കപ്പലുകളെ ഞങ്ങളുടെ മിസൈലുകൾ കൊണ്ട് മുക്കിക്കളയും- ഭീഷണിയുമായി ഇറാൻ
BREAKING NEWS
വീണ്ടും വെട്ടിലായി വിജയ്, ചെന്നൈ ടി നഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തി, വിജയ്‌ക്കും ടിവികെ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
BREAKING NEWS
പക്ഷാഘാതം വന്ന് കിടപ്പിലായ മാതിവിനെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു, ഒടുവില്‍ ചികിത്സയ്ക്കും ജീവിക്കാനും പണമില്ലാതായി, ദാരിദ്രം മൂലം 75കാരിയെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു, മകന്‍ അറസ്റ്റില്‍