LATEST UPDATES
21,865 articles
BREAKING NEWS
ട്രംപിന്റെ തള്ള് മാത്രം ബാക്കി, ആദ്യ റൗണ്ട് ചർച്ചകൾ എങ്ങുമെത്താതെ അലസി… ‘സമയപരിധിക്ക് മുമ്പ് ഒരു കരാറിലും എത്തിയില്ലെങ്കിൽ, അപ്പോൾ മുതൽ ഇറാനിൽ ധാരാളം ബോംബുകൾ പൊട്ടാൻ തുടങ്ങും’- അമേരിക്കൻ ഭീഷണി, ഇറാനിൽ ഇതുവരെ 383 കുരുന്നുകളടക്കം 3,375 പേർ കൊല്ലപ്പെട്ടു- റിപ്പോർട്ട്
BREAKING NEWS
വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘
BREAKING NEWS
ഏഴ് സിക്‌സ്, എട്ട് ഫോർ 101*… നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തിലകാട്ടം!! ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 99 റൺസിന്റെ പടുകൂറ്റൻ ജയം, അശ്വിനിക്ക് നാലുവിക്കറ്റ്, ബുമ്രെ അക്കൗണ്ട് തുറന്നു
BREAKING NEWS
അതീവ രഹസ്യമായി ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്ര ദർശനം!! ദൃശ്യങ്ങൾ പകർത്താൻ ചെന്ന പ്രാദേശിക മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാരുടെ നിർദേശം, മാധ്യമപ്രവർത്തകനെ പിടിച്ചുതള്ളി
BREAKING NEWS
ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്… നിലവിൽ അങ്ങനെയൊരു പദ്ധതിയോ തീരുമാനമോ ഇല്ല, മുൻ ചർച്ചകൾക്കിടയിലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഇറാൻ മറക്കില്ല!! വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു, ഇനി പുതിയ ചർച്ചകൾ ഇല്ല- ഇറാൻ… കരാർ ഇന്ന് ഒപ്പിടും- ട്രംപ്