Pathram Online
  • Home
  • NEWS
    316981

    ‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

    316978

    ‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

    316975

    വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

    316968

    ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

    316969

    ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വന്ദേമാതരത്തിൽ പിടിച്ചുകയറി ആദ്യദിനം ഇടത് നേതാക്കളും കുട്ടി സഖാക്കളും, മുഹമ്മദ് റിയാസിന് ആശങ്ക, അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞിരിക്കുന്നു- എം ശിവപ്രസാദ്!! വന്ദേമാതരം ആലപ്പിച്ചു പൊതുചടങ്ങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ല- പിഎസ് സഞ്ജീവ്

by pathram desk 5
May 19, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിമർശനവും ആശങ്കയുമായി സിപിഎം നേതാക്കളും എസ്എഫ്‌ഐയും രം​ഗത്ത്. നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ്, സംഘടന സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സഞ്ജീവ് എന്നിവരാണ് ഇക്കാര്യത്തിൽ രംഗത്തെത്തിയത്. അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞിരിക്കുന്നുവെന്ന് എം ശിവപ്രസാദ് പറഞ്ഞു.

വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ്ങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഞ്ജീവിന്റെ വിമർശനം. പല മതങ്ങളിൽ, നാനാ ജാതികളിൽ, വിശ്വസിക്കുന്നവർ, വിശ്വാസമില്ലാത്തവർ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘സംഘപരിവാർ’ ഗൂഢ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുള്ളൊരു നിർദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോൺഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാൽ കോൺഗ്രസ് അത് പൂർണമായി നടപ്പിലാക്കിയെന്ന് സഞ്ജീവ് കുറ്റപ്പെടുത്തി.

അതേസമയം വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ ആശങ്കയുണ്ടെന്നായിരുന്നു നിയുക്ത എംഎൽഎ പി എ മുഹമ്മദ് റിയാസിന്റെ അഭിപ്രായം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുളളതെന്നും തുടർന്ന് വരുന്ന ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Related Post

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

October 9, 2026
‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ?  ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

October 9, 2026
വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

October 9, 2026
‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

October 9, 2026

ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വന്ദേമാതരത്തിൽ ശ്രീ. വി ഡി സതീശൻ സംതൃപ്തനോ: ഔട്ട് ഓഫ് ഫോക്കസിൽ ഇന്ന് ഒരു ചർച്ച ആയാലോ? ഇന്ത്യയുടെ മതേതര സംസ്‌കാരത്തിന് എതിരായ RSSന്റെ ഭാരതാംബയെ ഉൾപ്പെടെ എതിർത്ത ഇടതുപക്ഷ സർക്കാരിൽ നിന്ന് ‘ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ, കമലാ കമലദളവിഹാരിണീ, വാണീ വിദ്യാദായിണീ, നമാമി ത്വാം’ എന്ന വരിയുൾപ്പെടെ ആലപ്പിക്കുന്ന വന്ദേമാതരം UDF ഗവ. സത്യപ്രതിജ്ഞ വേദിയിൽ മുഴങ്ങുമ്പോൾ ഉൾപുളകം കൊള്ളുന്ന യുഡിഎഫ് സർക്കാരിലേക്ക് ഉള്ള ദൂരം മതേതര കേരളം ആത്മാർത്ഥമായി അളക്കുന്നത് നല്ലതാണ്. ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സാധിച്ചിരിക്കുന്നു!

സഞ്ജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ല. പല മതങ്ങളിൽ, നാനാ ജാതികളിൽ, വിശ്വസിക്കുന്നവർ, വിശ്വാസമില്ലാത്തവർ പങ്കെടുക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘സംഘപരിവാർ’ ഗൂഢ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുള്ളൊരു നിർദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോൺഗ്രസിന്റെ നിലപാട് പോലെ ഇരിക്കും. എന്നാൽ കോൺഗ്രസ് അത് പൂർണമായി നടപ്പിലാക്കി. മതനിരപേക്ഷ സർക്കാരിന് ഈ ഗാനമില്ലാതെയും അധികാരത്തിൽ വരാം, സംഘപരിവാർ പദ്ധതിയെ തുറന്ന് എതിർക്കാം. എന്നാൽ അതല്ല ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ കണ്ടത്. സംഘപരിവാർ പ്രോജെക്ടിനെ എതിർക്കാനുള്ള രാഷ്ട്രീയ ബോധം കോൺഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം. മതനിരപേക്ഷതയെ പണയപ്പെടുത്തിയുള്ള പ്രവർത്തിക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ രേഖപെടുത്തുന്നു.

പിഎ മുഹമദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണ് .
വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്.
രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ.
ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നതുമാണ്.
സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്; അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യത്ഥിക്കുന്നു.
ഇടതുപക്ഷ MLA എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിൻ്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും,
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും
പുതിയ സർക്കാരിൽ നിന്നും ഉണ്ടായാൽ പിന്തുണക്കും.
ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു 🙏
-പി.എ മുഹമ്മദ് റിയാസ് –

Tags: sfi
SendShareTweetShare

pathram desk 5

Next Post
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി 28 കാരിയെ പീഡിപ്പിച്ച് അയല്‍വാസി,  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി,  പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞതോടെ യുവതി നേരിട്ടത് ക്രൂര മര്‍ദനം, ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷമം ശക്തമാക്കി പൊലീസ്

മോഡലിങ്ങിന്റെ പേരില്‍ വിദേശത്തെെത്തിക്കും, പിന്നാലെ വഹരി നല്‍കി പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷമിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു, യുവതികള്‍ നേരിട്ടത് ക്രൂര പീഡനം, കേസില്‍ നിരവധി കണ്ണികള്‍

കാറിനു തീപിടിച്ചു ഗർഭിണിയുടെ മരണം: തീപിടിത്തത്തിനു കാരണം പെട്രോൾ? സിസിടിവിയിൽ പതിഞ്ഞ കന്നാസുമായി പോകുന്ന സ്ത്രീയെ കണ്ടെത്താൻ പോലീസ്; ബന്ധുവീട്ടിൽ നിന്നിറങ്ങിയ ശേഷമുള്ള 2 മണിക്കൂർ സോനയും രജിനും എവിടെയായിരുന്നു? ചോദ്യങ്ങൾ ബാക്കി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.