LATEST UPDATES
21,777 articles
BREAKING NEWS
യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ, സംശയം തോന്നി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു, പിന്നാലെ തെളിഞ്ഞത് കൊലപാതകം!! ആണി ചോദിച്ചെത്തിയ സഹോദരി ഭർത്താവ് കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തി, അറസ്റ്റ്
BREAKING NEWS
വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം; ദേശീയ ചിഹ്നങ്ങളുടെ അവഹേളനം തടയുന്ന നിയമം ഭേഗഗതി ചെയ്യും; ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ തടവും പിഴയും
BREAKING NEWS
ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം, അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു, വെടിയേറ്റത് ക്ലോസ് റേഞ്ചിൽ നിന്ന്
BREAKING NEWS
ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നില്ല, മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടി…കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും, അതാണ് കീഴ്വഴക്കം- ചെന്നിത്തല!! നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്
BREAKING NEWS
തൃഷ ടിവികെയിലേയ്ക്ക്; വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ശ്രമം