LATEST UPDATES

22,789 articles

BREAKING NEWS
സ്ഥിരമായി കുടിക്കുന്നവൻ എന്തായാലും കുടിക്കും, അപ്പോൾ നല്ല സാധനം കൊടുക്കുക എന്നു മാത്രമേ ചെയ്യാനുള്ളു, അല്ലെങ്കിൽ അവൻ എന്തെങ്കിലും കലക്കിക്കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും!! വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി- കെ മുരളീധരൻ
26 Jun 2026 1 min read
BREAKING NEWS
ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തി കാലിൽ ചവിട്ടി, ചൂരൽ ഒടിയുന്നതുവരെ അധ്യാപകൻ തല്ലിയെന്ന് പരാതി!! പുസ്തകം വായിക്കാൻ പറഞ്ഞിട്ട് കേട്ടില്ല, തന്നെ പരിഹസിച്ച് ക്ലാസിൽകൂടി ഓടിനടന്നു, വിളിച്ചു നിർത്തി കുട്ടിയുടെ കാലിൽ രണ്ട് അടി കൊടുക്കുക മാത്രമേ ചെയ്തുള്ളുവെന്ന് അധ്യാപകൻ
26 Jun 2026 1 min read
BREAKING NEWS
എക്സൈസ് സം​ഘത്തിന്റെ നേരെ പാഞ്ഞടുത്ത് ഇരുപതോളം നായ്ക്കൾ, നായ്ക്കളെ അനുനയിപ്പിക്കാൻ കയ്യിൽ ബിസ്കറ്റും കരുതി സംഘം !! തപാൽ ഓഫീസിലെത്തിയ പാഴ്‌സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട് 19 കാരൻ, അറസ്റ്റ്
26 Jun 2026 1 min read
BREAKING NEWS
ആശ്രിത ജോലി കൈക്കലാക്കാൻ ​ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി
26 Jun 2026 1 min read
BREAKING NEWS
ഇത് വെറും ട്രോഫിയല്ല, കോടികളുടെ പൊൻനിധി; ഫിഫ ലോകകപ്പ് കിരീടത്തിന് റെക്കോർഡ് മൂല്യം
26 Jun 2026 1 min read
1 2 … 1,278 1,279 1,280 1,281 1,282 … 4,557 4,558