LATEST UPDATES
21,596 articles
BREAKING NEWS
സംശയ രോഗം വാക്ക് തര്‍ക്കമായി, ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്, പിന്നാലെ കത്തി കഴുകി സ്ഥലംവിട്ട് പ്രതി , ക്രൂര കൊലപാതകം മക്കളുടെ കണ്‍മുന്നില്‍ വച്ച്
BREAKING NEWS
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബർ അലിയെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത, സെക്‌സ് റാക്കറ്റുമായി ബന്ധം, കൂടെയുണ്ടായിരുന്ന സത്രീകൾ പ്രതികളിലേക്ക് പെൺകുട്ടികളുടെ ശ്രദ്ധ തിരിപ്പിച്ചത് മനപ്പൂർവം? പിടിയിലായ പ്രതികൾ അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാർ
BREAKING NEWS
ഭക്ഷണം കഴിക്കാനെത്തി; അതിനിടെ തട്ടുകടക്കാരനുമായി വാക്കേറ്റം, കൈയ്യാങ്കളി; കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ചെടുത്തുവെന്ന് പരാതി; പ്രതിയായ പോലീസുകാരന് സസ്പെൻഷൻ
BREAKING NEWS
നഴ്സിംഗ് വിദ്യാർത്ഥിയെ കാണാനില്ല; സുഹൃത്തിൽ വാങ്ങിയ പണം തിരിച്ചു നല്കാൻ കഴിയാത്തതിലുള്ള മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം
BREAKING NEWS
‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാഹികളുടെ ഉറപ്പ്; ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ്