LATEST UPDATES
21,495 articles
BREAKING NEWS
എയിംസിൽ ബ്ലഡ് ക്യാൻസർ രോഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം
BREAKING NEWS
ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ടെഹ്റാനിൽ രണ്ടുദിവസം പൊതുദർശനം; ജന്മനാടായ മഷാദിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം ഖബറടക്കം
BREAKING NEWS
അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യയിൽ അസാധാരണ വ്യതിയാനം; വിശദ പഠനം നടത്താൻ ഉന്നതതല സമിതിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം; നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും
BREAKING NEWS
ആ അവതാരങ്ങൾ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്ത് കയറിയോ? നമ്മളെ സ്വാധീനിച്ചോ? ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ, പിണറായി വിജയനെ വിമര്‍ശിച്ച് ബിനോയ് വിശ്വം
BREAKING NEWS
നിലം ഉഴുതുമറിക്കാന്‍ കാളയില്ല, പകരം ഭാര്യയെ കലപ്പയില്‍ കെട്ടി കര്‍ഷകന്‍, വീഡിയോ വൈറലായതിന് പിന്നാലെ കാളയെ സമ്മാനിച്ച് ദേവേന്ദ്ര ഫഡ്നാവിസ്